Description:കൊച്ചിരാജവംശത്തിന്റെ ചരിത്രം ആചന്ദ്രതാരം നിലനില്‍ക്കാന്‍ വേണ്ടി ഉരുവംകൊണ്ട ശ്രീരാമവര്‍മ്മ കുഞ്ഞിപ്പിള്ള വലിയ തമ്പുരാന്‍ എന്ന ശക്തന്‍ തമ്പുരാന്റെ വീരഗാഥയാണിത്. കല്ലേപിളര്‍ക്കുന്ന കല്പനകൊണ്ടും സൂക്ഷ്മമദ്യക്കായ ഭരണാധികാരിയുടെ നിപുണതകൊണ്ടും ശക്തന്‍ തമ്പുരാന്‍ ചിരഞ്ജീവിയായിരിക്കുന്നു. ശക്തൻതമ്പുരാന്റെ അപാരമായ ഉൾകാഴ്ചയും ധിഷണാശക്തിയും ദീർഘവീക്ഷ്ണവും സ്ഥൈര്യവും ഈ ചരിത്രാഖ്യായികയിൽ ചിത്രവർണങ്ങളാകുന്നു. ഊരിപിടിച്ച ഉടവാളുമായി ശത്രുക്കൾക്കുനേരെ തീക്ഷ്ണമിഴികളുമായി നിൽക്കുന്ന കൊച്ചിരാജാവിന്റെ ജീവൻതുളുമ്പുന്ന ചിത്രം ഈ കൃതിയുടെ വായനയ്ക്കൊടുവിൽ സഹൃദയനു സ്വന്തമാകും. രാജനീതിയുടെ തീർച്ചമൂർച്ചകളും കൊച്ചിയുടെ ഗതകാലപശ്ചാത്തലവും സമന്വയിക്കുന്ന രചന. ശ്രീകുമാരി രാമചന്ദ്രന്റെ തൂലികയിൽ പിറന്ന അതിശക്തമായ നോവൽ.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with ശക്തന്‍ തമ്പുരാന്‍ | Shakthan Thampuraan. To get started finding ശക്തന്‍ തമ്പുരാന്‍ | Shakthan Thampuraan, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.
Description: കൊച്ചിരാജവംശത്തിന്റെ ചരിത്രം ആചന്ദ്രതാരം നിലനില്‍ക്കാന്‍ വേണ്ടി ഉരുവംകൊണ്ട ശ്രീരാമവര്‍മ്മ കുഞ്ഞിപ്പിള്ള വലിയ തമ്പുരാന്‍ എന്ന ശക്തന്‍ തമ്പുരാന്റെ വീരഗാഥയാണിത്. കല്ലേപിളര്‍ക്കുന്ന കല്പനകൊണ്ടും സൂക്ഷ്മമദ്യക്കായ ഭരണാധികാരിയുടെ നിപുണതകൊണ്ടും ശക്തന്‍ തമ്പുരാന്‍ ചിരഞ്ജീവിയായിരിക്കുന്നു. ശക്തൻതമ്പുരാന്റെ അപാരമായ ഉൾകാഴ്ചയും ധിഷണാശക്തിയും ദീർഘവീക്ഷ്ണവും സ്ഥൈര്യവും ഈ ചരിത്രാഖ്യായികയിൽ ചിത്രവർണങ്ങളാകുന്നു. ഊരിപിടിച്ച ഉടവാളുമായി ശത്രുക്കൾക്കുനേരെ തീക്ഷ്ണമിഴികളുമായി നിൽക്കുന്ന കൊച്ചിരാജാവിന്റെ ജീവൻതുളുമ്പുന്ന ചിത്രം ഈ കൃതിയുടെ വായനയ്ക്കൊടുവിൽ സഹൃദയനു സ്വന്തമാകും. രാജനീതിയുടെ തീർച്ചമൂർച്ചകളും കൊച്ചിയുടെ ഗതകാലപശ്ചാത്തലവും സമന്വയിക്കുന്ന രചന. ശ്രീകുമാരി രാമചന്ദ്രന്റെ തൂലികയിൽ പിറന്ന അതിശക്തമായ നോവൽ.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with ശക്തന്‍ തമ്പുരാന്‍ | Shakthan Thampuraan. To get started finding ശക്തന്‍ തമ്പുരാന്‍ | Shakthan Thampuraan, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.